
Sunday, October 18, 2009
Saturday, September 5, 2009
വ്യക്തി ഹത്യ അല്ല ഉദേശിച്ചത് .. എങ്കിലും .. (കഴിഞ്ഞ പോസ്റ്റ് ന്റെ ബാകി )
ഇടയ്ക്ക് ഒറ്റ രാത്രി കൊണ്ടു പുനത്തില്‍ കുഞ്ഞബ്ദുള്ള യെ വരെ എം പി സ്ഥാനാര്‍ഥി ആക്കി കളഞ്ഞില്ലേ , നമ്മുടെ സ്വന്തം ഭാ ജ് പാ . അപ്പൊ ആരാ പ്രീണനത്തിന്റെ ഉസ്താദുമാര്‍ .. ഇടതു പക്ഷം ആണോ ??
രാഷ്ട്രപതി സ്ഥാനാര്‍ഥി ആയി കലാം . തര്‍ക്കമില്ല , അദ്ദേഹം മികച്ച സാസ്ത്ര്ജന് തന്നെ . പക്ഷെ അദ്ദേഹം മാത്രമെ ഉള്ളോ , എന്നൊരു ചോദ്യം തനിയെ ഉയര്‍ന്നു വരുന്നു . പിന്നെന്തിനു അമ്പതും അറുപതും വര്‍ഷം ഒപ്പമുള്ളവരെ തട്ടി മാറ്റി അബ്ദുല്‍ കലാമിനെ രാഷ്ട്രപതി ആക്കി ?? സ്നേഹം ആരോട് എന്ന് നമുക്ക് മനസ്സില്‍ ആയി . രാജ്യസ്നേഹം മാത്രമോ ഇതിന് പിന്നില്‍ ?? അതോ സഖ്യ കക്ഷികളുടെ നിര്‍ബന്ധമോ ??
കേരളത്തിലെ ഏറ്റവും ഉയര്‍ന്ന നേതാവ് തന്നെ ഒരു കോയ ആണ് . എങ്ങനെ ആണിത് ഒക്കെ സംഭവിക്കുന്നത് ?? ആരോടാനീ പ്രീണനങ്ങള്‍ ...
Thursday, August 27, 2009
ബി ജെ പി തന് പ്രീണനങ്ങള്‍
ബി ജെ പി യുടെ പതാക ശ്രദ്ധിച്ചിട്ടുണ്ടോ സുഹൃത്തുക്കളെ നിങ്ങള്‍ .. ഒരു പച്ച നിറം അതില്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ് . അതും താമര വിരിയുന്ന കാവിക്ക് മുന്‍പേ ഇടതു വശത്തായി . സഹനത്തിന്റെയും സാഹോടര്യ്തിന്റെയും ആണ് പച്ച എന്നാ പഴയ ആപ്തവാക്യം ആണിവിടെ ബി ജെ പി നേതാക്കള്‍ നടപ്പിലാക്കിയത് . എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് മറ്റൊരു പതാക ആണ് - പുരാതന ഹിന്ദു പതാക .. രണ്ടു ത്രോകൊനങ്ങള് ചേര്‍ത്ത് വെച്ചത് പോലുള്ള ഈ ടൈപ്പ് പതാക നമ്മുടെ ഒരു അയല്‍ രാജ്യതിന്റെതായുണ്ട് .. ഇവിടെ തുടങ്ങുന്നു സുഹൃത്തുക്കളെ അവരുടെ പ്രീണന നയങ്ങള്‍ .
വികി ലിങ്ക് ഞാന്പുറകെ ഇടുന്നുണ്ട് . അതിനു മുന്‍പ് സെര്‍ച്ച് ചെയ്തു കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് സ്വാതത്ര്യം ഉണ്ട് .
NB: അഹംകാരി യെ പോലുള്ള [peru upayogichathil kshamikkanam ] ബ്ലോഗ്ഗര്‍ മാര്‍ ക്ക് വേണ്ടി -- ഈ എഴുത്ത് സംഘത്തെ അപമാനിക്കാനല്ല . അപ്പോള്‍ നിങ്ങള്‍ക്ക് ബാധകവുമല്ല .
Friday, March 27, 2009
ഇന്ത്യ ഇസ്രേല്‍ ഇനെ നോക്കി അസൂയ പെടുന്നു .
എന്ത് കൊണ്ട് ഇന്ത്യയ്ക്കും ഇശ്രെലിനെ പോലെ തിരിച്ചടിചൂടാ.. കേരളത്തിന്റെ പോലും വിസ്ത്രിതി ഇല്ലാത്ത സ്ഥലം ആണ് ഈ ഇസ്രേല്‍ . ജനസന്ക്യയോ അറുപത്തി അഞ്ചു ലക്ഷം മാത്രം എന്ന് വച്ചാല്‍ ഒരു ആറ്റം ബോംബ് പോലും താങ്ങാന്‍ ഉള്ള ശേഷി ഇല്ല , എന്ന്വച്ചാല്‍ മുഴുവന്‍ പേരും മയ്യത്ത് ആവും എന്ന് വിവക്ഷ . പൊടി പോലും ബാക്കി ഉണ്ടാവില്ല .
എന്നിട്ടവര്‍ കളിക്കുന്ന കളിയോ ? ലോകത്തെ മൊത്തം അവര്‍ പേടിപ്പിച്ചു നിറുത്തുകയും ചെയ്യന്നു . അമേരിക്കയുടെ സഹായം ഉള്ളത് കൊണ്ടാണെന്ന് വാദിക്കാം , എന്നാലും ..
ഇന്ത്യയെ പോലെ തന്നെ ഭീകരതയുടെ കെടുതികള്‍ അവര്‍ അനുഭവിക്കുന്നുണ്ട് . മുംബൈ ആക്രമണ് ഉണ്ടായിട്ടും ഇന്ത്യ ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നോര്‍ക്കുമ്പോള്‍ ആണിത് ..ജൂതന്മാരെ മനസ്സ് കൊണ്ടാനുകൂലിക്കുന്ന പരിവ്വാര്‍ കാരനും ഇതേ അഭിപ്രായം ഉണ്ടെങ്ങിലും എന്റേത് ആ അടിസ്ഥാനത്തില്‍ അല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ ..
സൂഫിയ മദനി
മുന്‍പ് കോയമ്പത്തൂര്‍ ജയില്‍ പരിസരത്ത് വച്ച് തമില്‍നാട് വനിതാ എസ് ഐ യെ മര്ധിച്ച ഒരു കേസുണ്ടായിരുന്നു . മാനസിക പിരിമുറുക്കവും സന്കടവും കൊണ്ട് പ്രതികരിച്ചു പോയി എന്ന് സമാധാനിച്ചു . പക്ഷെ ഇപ്പോള്‍ എല്ലാം മാറി . കോടിയേരി കൈയില്‍ ഉള്ളതിനാലും മറ്റും രക്ഷപ്പെട്ടു നടക്കുന്നു . ആധിക കാലം ഇനി അങ്ങനെ തുടരാന്‍ കഴിയില്ല .
Thursday, March 5, 2009
ഇന്ത്യ ഇറാന് വാതക കുഴല്‍
അതിനെ പറ്റി നമുക്ക് ഒന്നു ചിന്തിക്കാം .
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രശസ്ത ശാസ്ത്ത്രന്ജന് ആയ പച്ചൌരി ആണ് ഇതു മുന്നോട്ടു വെച്ചത് . പിന്നീട് ഇടക്കാലത്ത് അത് വിസ്മരിക്കപ്പെട്ടു . എന്നാല്‍ വീണ്ടും അതിപ്പോള്‍ സജീവം ആയിരിക്കയാണ് .
മാപ് എടുത്തു പരിശോധിച്ചാല്‍ അറിയാം , ഈ കുഴല്‍ പാകിസ്ടാനിലൂടെ ആണ് kadannu pokendathu . India athinu dhaaralam nikuthi koode kodukkendiyum varum .
പക്ഷെ മാറിയ സാഹചര്യത്തില്‍ അവിടുത്തെ തീവ്രവാദികള്‍ ഇതു ഏത് നിമിഷവും aakramikkum , thakarkkum .
Pinne ആരുടെ urappinte melanu നാം ഈ padhathiyumaayi മുന്നോട്ട് പോകുന്നത് . Bhaaviyil avarummaayi ഒരു vittuveezhchakku വരെ നാം thayyarakendi വരും , enthennal ഇത്രയും muthal mudakkine നമുക്ക് avaganikkan aavilla തന്നെ .
vittuveezhcha chilappol swat പോലെ ശരി -അത് nadappil aakkanam ennumaavam .
അത് കൊണ്ടു തന്നെ ഈ വാതകക്കുഴലിനു വേണ്ടി kuzhaloothu nadathunnavar ഈ kaaryam കൂടി chinthikkuka , ennitt മാത്രം ഇതിന് വേണ്ടി ochappad ഉണ്ടാക്കുക .
Monday, February 9, 2009
ദേശാഭിമാനിയും വാര്‍ത്തകളും
ഇപ്പോള്‍ ചരമ പ്പജില് മാതാവ് മാറി ഉമ്മ ആയി , പിതാവ് മാറി ബാപ്പ ആയി . നല്ലത് തന്നെ , ഇനി അപ്പച്ചനും അപ്പച്ചിയും ചേട്ടനും മാമനും ഒക്കെ വരുമോ എന്തോ ?? എളുപ്പം കൈയില്‍ എടുക്കാന്‍ ഇതൊക്കെ തന്നെ നല്ലത് . അല്ലെ ?
Saturday, February 7, 2009
Last week Amarsingh wanted to see Karat , but he sent back him . Now after supporting Pinarayi I am 100 % sure that today or tomorrow they will manage a discussion just because of this support at the cost of hidden IPS men from UP cadre !!What a pathetic situation ??Deshabhimani put much news in note for vote scam against AMAR , but today the first page news was about Amar Singh in Deshabhimani . DESHABHIMANI please note that intelligence and memory of new generation are much improved sothat we can remember things of atleast 1 year duration , he he
ശ്രീ രാമ sena
അമ്പലപ്പുഴയിലെ മൂന്ന് പെണ്‍കുട്ടികളുടെ ആത്മഹത്യ ഓര്‍മയില്ലേ ?
സഹോദരിയെ പോലെ കരുതേണ്ട സതീര്ത്യരെ , ബാകി ഞാന്‍ പറയുന്നില -- പരമ --- കളെ , സേന ഉണ്ടായിരുന്നെങ്ങില്‍ എന്ന് ആ അമ്മമാരോടൊപ്പം ഞാനും ആശിക്കുന്നു , തേങ്ങുന്നു . എന്റെ പ്രിയ കുഞ്ഞു പെങ്ങന്മാരെ ....... വിട .
ലോക മുതലാളിത്തത്തിന്റെ ക്രൂര മുഖം കാണണോ ?
ഇതു നോക്കൂ .
http://news.keralakaumudi.com/news.php?nid=37e4ff186f8aafd70e86944d5501cb3e
Thursday, February 5, 2009
എന്താ നന്നാവാത്തെ ?
പാലസ്ടീനില്‍ ആയിരങ്ങള്‍ മരിക്കുന്നത് കാനാമെങ്ങില്‍ എന്ത് കൊണ്ട് തൊട്ടടുത്ത ശ്രീലന്കയില് ആയിരങ്ങള്‍ മരിക്കുന്നത് കാണുന്നില്ല ?
Wednesday, February 4, 2009
മോഡിയും സി പി എമും ,
മോഡിയെ അവര്‍ വിമര്‍ശിക്കുന്നത് ശരിയായ അര്‍ത്ഥത്തിലല്ല .
മോഡി മുതലാളിത്ത മാര്‍ഗങ്ങള്‍ പിന്തുടരുന്നത് വേണമെങ്ങില്‍ വിമര്‍ശിക്കാം , പക്ഷെ മറ്റു കാര്യങ്ങള്‍ പറയുന്നതു ശരിയുമല്ല . അബ്ദുള്ളക്കുട്ടി ആ അര്‍ത്ഥത്തില്‍ ഒരു മുതലാളിത്ത വാദി ആയിരിക്കുകയാണ് . ജിം ഇന്‍ അച്ചുതാനന്ദനും പന്കെടുതല്ലോ , അത് പോലെ ജനങ്ങള്‍ക്ക് വേണ്ടി വിബ്രന്റ്റ് ഗുജറാത്ത് പരിപാടിക്ക് അച്ചുമ്മാന് പോയാല്‍ തെറ്റ് parayaruthu
സമ്പൂര്‍ണ മദ്യ നിരോധനം നിലവിലുള്ള ഗുജറാത്ത് , vikasitham aayathil modikk vallya pankonnum ഇല്ല എന്ന് karuthatte . Van kida maarvaadikal ഉള്ള അവിടെ അവരുടെ saMPAthu മോഡി upayoga peduthi എന്ന് മാത്രം !!!