Thursday, August 27, 2009

ബി ജെ പി തന്‍ പ്രീണനങ്ങള്‍

ബി ജെ പി നാഴികക്ക് നാല്പതു വട്ടം പുരപ്പുറത്തു ഏണി വെച്ച് കയറി പ്രസന്ഘിക്കും , ഇടതു പക്ഷം പ്രീനിപ്പിക്കുന്നെ , ഇടതുപക്ഷം പ്രീനിപ്പിക്കുന്നെ എന്ന് .. പക്ഷെ ഒരു വേറിട്ട ചിന്ത ഇവിടെ കാണുക .

ബി ജെ പി യുടെ പതാക ശ്രദ്ധിച്ചിട്ടുണ്ടോ സുഹൃത്തുക്കളെ നിങ്ങള്‍ .. ഒരു പച്ച നിറം അതില്‍ നിങ്ങള്ക്ക് കാണാവുന്നതാണ് . അതും താമര വിരിയുന്ന കാവിക്ക് മുന്‍പേ ഇടതു വശത്തായി . സഹനത്തിന്റെയും സാഹോടര്യ്തിന്റെയും ആണ് പച്ച എന്നാ പഴയ ആപ്തവാക്യം ആണിവിടെ ബി ജെ പി നേതാക്കള്‍ നടപ്പിലാക്കിയത് . എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് മറ്റൊരു പതാക ആണ് - പുരാതന ഹിന്ദു പതാക .. രണ്ടു ത്രോകൊനങ്ങള്‍ ചേര്‍ത്ത് വെച്ചത് പോലുള്ള ഈ ടൈപ്പ് പതാക നമ്മുടെ ഒരു അയല്‍ രാജ്യതിന്റെതായുണ്ട് .. ഇവിടെ തുടങ്ങുന്നു സുഹൃത്തുക്കളെ അവരുടെ പ്രീണന നയങ്ങള്‍ .


വികി ലിങ്ക് ഞാന്‍പുറകെ ഇടുന്നുണ്ട് . അതിനു മുന്‍പ് സെര്‍ച്ച്‌ ചെയ്തു കണ്ടുപിടിക്കാന്‍ നിങ്ങള്ക്ക് സ്വാതത്ര്യം ഉണ്ട് .

NB: അഹംകാരി യെ പോലുള്ള [peru upayogichathil kshamikkanam ] ബ്ലോഗ്ഗര്‍ മാര്‍ ക്ക് വേണ്ടി -- ഈ എഴുത്ത് സംഘത്തെ അപമാനിക്കാനല്ല . അപ്പോള്‍ നിങ്ങള്ക്ക് ബാധകവുമല്ല .