Monday, February 9, 2009

ദേശാഭിമാനിയും വാര്‍ത്തകളും

ഈ ദേശാഭിമാനി പത്രം വായിച്ചാല്‍ ഇപ്പോള്‍ ഒന്നും മനസ്സിലാവുന്നില്ലല്ലോ ?എന്താണ് എഴുതി വിടുന്നത് എന്ന്നു ?മലപ്പുറത്തെ സമ്മേളനങ്ങില്‍ മുന്‍പ് പാര്‍ട്ടി ഇല്‍ ഇല്ലാത്ത ഒരുപാട് ആളുകള്‍ വരുന്നു എന്ന് കാണിക്കുന്നുണ്ട് . കഴിഞ്ഞ ദിവസം പ്രമുഖ ലീഗ് നേതാവ്മ പിന്നീട് മകനും പിണറായി യെ ഷാള്‍ അനിയിക്കുന്ന്ന ചിത്രം കണ്ടു . പച്ചചെന്കൊടി പാറട്ടെ എന്നാണോ ? മുന്‍പ് ഇതേ കാര്യത്തിനു MVR നെ പുറത്താക്കിയതും ഇവരല്ലേ ?അമര്‍ സിങ്ങ് ഒന്നാം pageil പിണറായിയെ ന്യായീകരിക്കുന്നതും കണ്ടു .നോട്ട് ഫോര്‍ വോട്ട് കേസ് ഇത്രപെട്ടെണ്ണ്‍ മറക്കാമോ ?
ഇപ്പോള്‍ ചരമ പ്പജില്‍ മാതാവ് മാറി ഉമ്മ ആയി , പിതാവ് മാറി ബാപ്പ ആയി . നല്ലത് തന്നെ , ഇനി അപ്പച്ചനും അപ്പച്ചിയും ചേട്ടനും മാമനും ഒക്കെ വരുമോ എന്തോ ?? എളുപ്പം കൈയില്‍ എടുക്കാന്‍ ഇതൊക്കെ തന്നെ നല്ലത് . അല്ലെ ?

Saturday, February 7, 2009

Internet has shown the light to much hidden things in the world , even though it was discovered by so called bourgeoise now mostly utilised by communists .
Last week Amarsingh wanted to see Karat , but he sent back him . Now after supporting Pinarayi I am 100 % sure that today or tomorrow they will manage a discussion just because of this support at the cost of hidden IPS men from UP cadre !!What a pathetic situation ??Deshabhimani put much news in note for vote scam against AMAR , but today the first page news was about Amar Singh in Deshabhimani . DESHABHIMANI please note that intelligence and memory of new generation are much improved sothat we can remember things of atleast 1 year duration , he he

ശ്രീ രാമ sena

കര്‍ണ്ണാടക യിലും തമിഴ്നാട്ടിലും പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികളെ പറ്റി ഒരുപാട്‌രിപോര്ട്ട്കള്‍ പേപ്പറില്‍ വന്നിരുന്നു . അത് കേടു കേരളത്തിലെ അച്ഛനമ്മമാര്‍ പേടിച്ചിരുന്നു. അവരെ സംഭന്ധിച്ചിടത്തോളം സ്രീരാമാസേന ചെയ്തത് വലിയ കുറ്റമല്ല .ചോദിക്കാനും പറയാനും ഒരു മൂത്ത ചേട്ടന്‍ മാര്‍ അവിടെ ഉള്ള പ്രതീതിയെ അച്ഛനമ്മമാര്‍ക്ക് തോന്നിയുള്ളൂ .. മനസ്സ് തുറന്നു ചോദിച്ചാല്‍ കുഞ്ഞമുവേട്ടന്‍ സഖാവും അതെ പറയൂ. അവര്‍ ജന്മത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല , തങ്ങളുടെ മോള്‍ ഇങ്ങനെ ചെയ്യുമെന്ന്.

അമ്പലപ്പുഴയിലെ മൂന്ന്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ ഓര്‍മയില്ലേ ?
സഹോദരിയെ പോലെ കരുതേണ്ട സതീര്ത്യരെ , ബാകി ഞാന്‍ പറയുന്നില -- പരമ --- കളെ , സേന ഉണ്ടായിരുന്നെങ്ങില്‍ എന്ന് ആ അമ്മമാരോടൊപ്പം ഞാനും ആശിക്കുന്നു , തേങ്ങുന്നു . എന്റെ പ്രിയ കുഞ്ഞു പെങ്ങന്മാരെ ....... വിട .
എന്നോട് ചൂടാവേണ്ട ..കര്‍ണാടക യില്‍ ബി ജെ പി എം എല്‍ എ കൈക്കൂലി കേസില്‍ പെട്ടത് അഹന്കാരിക്ക് വാര്‍ത്ത അല്ല . ശരി പോട്ടെ , ശ്രീരാമാസേനക്കാര്‍ പെണ്‍കുട്ടികളെ ആക്രമിച്ചപ്പോള്‍ അഹന്കാരി മിണ്ടാതെ ഇരുന്നു , പക്ഷെ അവിടുത്തെ പെണ്‍കുട്ടികളുടെ വേഷ ഭൂഷാദികള്‍ കണ്ടു മലയാളി കളായ അച്ഛനമ്മമാര്‍ ഞെട്ടി !കാരണം ആക്കൂട്ടത്തില്‍ മുണ്ടും ബ്ലൌസ് ഉം മാത്രം അണിഞ്ഞിരുന്ന അവരുടെ മക്കളും ഉണ്ടായിരുന്നു .. അവര്‍ മനസ്സാലെ പ്രമോദ് മുത്തലിക്കിനെ നമിച്ചു . അഹങ്കാരീ പ്രതികരിക്കൂ , .ഒര്‍ഗനിസര്‍ വാരിക യുടെ മലയാള പരിഭാഷ ആവാതെ പ്രതികരിക്കണം , അല്ലെങ്ങില്‍ ശ്രമിക്കണം .

ലോക മുതലാളിത്തത്തിന്റെ ക്രൂര മുഖം കാണണോ ?

ഇതു നോക്കൂ .

http://news.keralakaumudi.com/news.php?nid=37e4ff186f8aafd70e86944d5501cb3e

Thursday, February 5, 2009

എന്താ നന്നാവാത്തെ ?

എന്താ നന്നാവാത്തെ ?ഈ കമ്മുനിസ്ടുകാര്‍ നന്നാവുമോ ഈ അടുത്ത് ?സദ്ദാം , കുവൈറ്റ് , ഇറാഖ് , palastine എന്ന് പറഞ്ഞു നടന്നിട്ട് എന്തായീ ?ജമ്മു കശ്മീരില്‍ രണ്ടു സീറ്റ് ഒരു സീറ്റ് ആയി മാറിക്കിട്ടി .ബ്ജ്പി അത് പതിനൊന്നു സീറ്റ് ആക്കി മാറ്റി .ഇനിയെങ്ങിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ സി പി എം എത്റെടുതില്ലെങ്ങില്‍ അവര്‍ ചവറ്റു കുട്ടയില്‍ തന്നെ എത്തും.
പാലസ്ടീനില്‍ ആയിരങ്ങള്‍ മരിക്കുന്നത് കാനാമെങ്ങില്‍ എന്ത് കൊണ്ട് തൊട്ടടുത്ത ശ്രീലന്കയില്‍ ആയിരങ്ങള്‍ മരിക്കുന്നത് കാണുന്നില്ല ?

Wednesday, February 4, 2009

മോഡിയും സി പി എമും ,

മോഡിയെ അവര്‍ വിമര്‍ശിക്കുന്നത് ശരിയായ അര്‍ത്ഥത്തിലല്ല .

മോഡി മുതലാളിത്ത മാര്‍ഗങ്ങള്‍ പിന്തുടരുന്നത് വേണമെങ്ങില്‍ വിമര്‍ശിക്കാം , പക്ഷെ മറ്റു കാര്യങ്ങള്‍ പറയുന്നതു ശരിയുമല്ല . അബ്ദുള്ളക്കുട്ടി ആ അര്‍ത്ഥത്തില്‍ ഒരു മുതലാളിത്ത വാദി ആയിരിക്കുകയാണ് . ജിം ഇന് അച്ചുതാനന്ദനും പന്കെടുതല്ലോ , അത് പോലെ ജനങ്ങള്ക്ക് വേണ്ടി വിബ്രന്റ്റ് ഗുജറാത്ത് പരിപാടിക്ക് അച്ചുമ്മാന്‍ പോയാല്‍ തെറ്റ് parayaruthu

സമ്പൂര്‍ണ മദ്യ നിരോധനം നിലവിലുള്ള ഗുജറാത്ത് , vikasitham aayathil modikk vallya pankonnum ഇല്ല എന്ന് karuthatte . Van kida maarvaadikal ഉള്ള അവിടെ അവരുടെ saMPAthu മോഡി upayoga peduthi എന്ന് മാത്രം !!!

ബസ് ചാര്‍ജ് കുറക്കുന്നില്ലേ ?പെട്രോള്‍ വില പത്തു രൂപ കുറച്ചു . എന്നിട്ട ഇവിടെ ആര്‍ക്കാണ് പ്രയോജനം ?പൊതുജനങ്ങള്‍ക്കു വേണ്ട ബസ് ഓട്ടോ കൂലി കുറച്ചോ ?ബൈക്ക് ഉം കാറും ഓടിക്കുന്നവര്‍ രക്ഷപെടട്ടെ എന്നാണോ ?
ബസ് ചാര്‍ജ് കുറക്കുന്നില്ലേ ഗോവെര്‍മെന്റെ ?പെട്രോള്‍ വില പത്തു രൂപ കുറച്ചു . എന്നിട്ട ഇവിടെ ആര്‍ക്കാണ് പ്രയോജനം ?പൊതുജനങ്ങള്‍ക്കു വേണ്ട ബസ് ഓട്ടോ കൂലി കുറച്ചോ ?ബൈക്ക് ഉം കാറും ഓടിക്കുന്നവര്‍ രക്ഷപെടട്ടെ എന്നാണോ ?

Tuesday, February 3, 2009

ചില പൊതു കാര്യങ്ങള്‍ ഇവിടെ പറയട്ടെ ?അതില്‍ രാഷ്ട്രീയവും വരാം .