എന്താ നന്നാവാത്തെ ?ഈ കമ്മുനിസ്ടുകാര്‍ നന്നാവുമോ ഈ അടുത്ത് ?സദ്ദാം , കുവൈറ്റ് , ഇറാഖ് , palastine എന്ന് പറഞ്ഞു നടന്നിട്ട് എന്തായീ ?ജമ്മു കശ്മീരില്‍ രണ്ടു സീറ്റ് ഒരു സീറ്റ് ആയി മാറിക്കിട്ടി .ബ്ജ്പി അത് പതിനൊന്നു സീറ്റ് ആക്കി മാറ്റി .ഇനിയെങ്ങിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ സി പി എം എത്റെടുതില്ലെങ്ങില്‍ അവര്‍ ചവറ്റു കുട്ടയില്‍ തന്നെ എത്തും.
പാലസ്ടീനില്‍ ആയിരങ്ങള്‍ മരിക്കുന്നത് കാനാമെങ്ങില്‍ എന്ത് കൊണ്ട് തൊട്ടടുത്ത ശ്രീലന്കയില്‍ ആയിരങ്ങള്‍ മരിക്കുന്നത് കാണുന്നില്ല ?
No comments:
Post a Comment