Saturday, February 7, 2009

ശ്രീ രാമ sena

കര്‍ണ്ണാടക യിലും തമിഴ്നാട്ടിലും പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികളെ പറ്റി ഒരുപാട്‌രിപോര്ട്ട്കള്‍ പേപ്പറില്‍ വന്നിരുന്നു . അത് കേടു കേരളത്തിലെ അച്ഛനമ്മമാര്‍ പേടിച്ചിരുന്നു. അവരെ സംഭന്ധിച്ചിടത്തോളം സ്രീരാമാസേന ചെയ്തത് വലിയ കുറ്റമല്ല .ചോദിക്കാനും പറയാനും ഒരു മൂത്ത ചേട്ടന്‍ മാര്‍ അവിടെ ഉള്ള പ്രതീതിയെ അച്ഛനമ്മമാര്‍ക്ക് തോന്നിയുള്ളൂ .. മനസ്സ് തുറന്നു ചോദിച്ചാല്‍ കുഞ്ഞമുവേട്ടന്‍ സഖാവും അതെ പറയൂ. അവര്‍ ജന്മത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല , തങ്ങളുടെ മോള്‍ ഇങ്ങനെ ചെയ്യുമെന്ന്.

അമ്പലപ്പുഴയിലെ മൂന്ന്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ ഓര്‍മയില്ലേ ?
സഹോദരിയെ പോലെ കരുതേണ്ട സതീര്ത്യരെ , ബാകി ഞാന്‍ പറയുന്നില -- പരമ --- കളെ , സേന ഉണ്ടായിരുന്നെങ്ങില്‍ എന്ന് ആ അമ്മമാരോടൊപ്പം ഞാനും ആശിക്കുന്നു , തേങ്ങുന്നു . എന്റെ പ്രിയ കുഞ്ഞു പെങ്ങന്മാരെ ....... വിട .

No comments:

Post a Comment