Saturday, February 7, 2009

എന്നോട് ചൂടാവേണ്ട ..കര്‍ണാടക യില്‍ ബി ജെ പി എം എല്‍ എ കൈക്കൂലി കേസില്‍ പെട്ടത് അഹന്കാരിക്ക് വാര്‍ത്ത അല്ല . ശരി പോട്ടെ , ശ്രീരാമാസേനക്കാര്‍ പെണ്‍കുട്ടികളെ ആക്രമിച്ചപ്പോള്‍ അഹന്കാരി മിണ്ടാതെ ഇരുന്നു , പക്ഷെ അവിടുത്തെ പെണ്‍കുട്ടികളുടെ വേഷ ഭൂഷാദികള്‍ കണ്ടു മലയാളി കളായ അച്ഛനമ്മമാര്‍ ഞെട്ടി !കാരണം ആക്കൂട്ടത്തില്‍ മുണ്ടും ബ്ലൌസ് ഉം മാത്രം അണിഞ്ഞിരുന്ന അവരുടെ മക്കളും ഉണ്ടായിരുന്നു .. അവര്‍ മനസ്സാലെ പ്രമോദ് മുത്തലിക്കിനെ നമിച്ചു . അഹങ്കാരീ പ്രതികരിക്കൂ , .ഒര്‍ഗനിസര്‍ വാരിക യുടെ മലയാള പരിഭാഷ ആവാതെ പ്രതികരിക്കണം , അല്ലെങ്ങില്‍ ശ്രമിക്കണം .

No comments:

Post a Comment