Friday, March 27, 2009

ഇന്ത്യ ഇസ്രേല്‍ ഇനെ നോക്കി അസൂയ പെടുന്നു .

ശശി തരൂര്‍ന്റെ ലേഖനങ്ങള്‍ ആണ് എനിക്ക് ഇതെഴുതാന്‍ പ്രചോദനം . അദ്ദേഹം തന്റെ ബ്ലോഗ് ലൂടെ ഇതേ അഭിപ്രായം പന്കുവെച്ചു എന്നറിഞ്ഞു .
എന്ത് കൊണ്ട് ഇന്ത്യയ്ക്കും ഇശ്രെലിനെ പോലെ തിരിച്ചടിചൂടാ.. കേരളത്തിന്റെ പോലും വിസ്ത്രിതി ഇല്ലാത്ത സ്ഥലം ആണ് ഈ ഇസ്രേല്‍ . ജനസന്ക്യയോ അറുപത്തി അഞ്ചു ലക്ഷം മാത്രം എന്ന് വച്ചാല്‍ ഒരു ആറ്റം ബോംബ് പോലും താങ്ങാന്‍ ഉള്ള ശേഷി ഇല്ല , എന്ന്വച്ചാല്‍ മുഴുവന്‍ പേരും മയ്യത്ത് ആവും എന്ന് വിവക്ഷ . പൊടി പോലും ബാക്കി ഉണ്ടാവില്ല .
എന്നിട്ടവര്‍ കളിക്കുന്ന കളിയോ ? ലോകത്തെ മൊത്തം അവര്‍ പേടിപ്പിച്ചു നിറുത്തുകയും ചെയ്യന്നു . അമേരിക്കയുടെ സഹായം ഉള്ളത് കൊണ്ടാണെന്ന് വാദിക്കാം , എന്നാലും ..
ഇന്ത്യയെ പോലെ തന്നെ ഭീകരതയുടെ കെടുതികള്‍ അവര്‍ അനുഭവിക്കുന്നുണ്ട് . മുംബൈ ആക്രമണ്‍ ഉണ്ടായിട്ടും ഇന്ത്യ ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നോര്‍ക്കുമ്പോള്‍ ആണിത് ..ജൂതന്മാരെ മനസ്സ് കൊണ്ടാനുകൂലിക്കുന്ന പരിവ്വാര്‍ കാരനും ഇതേ അഭിപ്രായം ഉണ്ടെങ്ങിലും എന്റേത് ആ അടിസ്ഥാനത്തില്‍ അല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ ..

സൂഫിയ മദനി

സൂഫിയ മദനിയോട്‌ കേരള സമൂഹത്തിനു ഉണ്ടായിരുന്ന അനുകമ്പ പോയിക്കിട്ടി . ഭര്‍ത്താവിനെ വിചാരണ കൂടാതെ തടങ്കലില്‍ വെച്ചതില്‍ വേദനിക്കുന്ന ഒരു പാവം സ്ത്രീ ആയി മാത്രമേ അടുത്ത കാലം വരെ കണ്ടിട്ടുള്ളു .. തീവ്രവാദം കൈമുതല്‍ ആക്കിയത് അറിഞ്ഞിരുന്നില്ല .
മുന്‍പ് കോയമ്പത്തൂര്‍ ജയില്‍ പരിസരത്ത് വച്ച് തമില്‍നാട്‌ വനിതാ എസ് ഐ യെ മര്ധിച്ച ഒരു കേസുണ്ടായിരുന്നു . മാനസിക പിരിമുറുക്കവും സന്കടവും കൊണ്ട് പ്രതികരിച്ചു പോയി എന്ന് സമാധാനിച്ചു . പക്ഷെ ഇപ്പോള്‍ എല്ലാം മാറി . കോടിയേരി കൈയില്‍ ഉള്ളതിനാലും മറ്റും രക്ഷപ്പെട്ടു നടക്കുന്നു . ആധിക കാലം ഇനി അങ്ങനെ തുടരാന്‍ കഴിയില്ല .

Thursday, March 5, 2009

ഇന്ത്യ ഇറാന്‍ വാതക കുഴല്‍

ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കളും കക്ഷികളും ഇപ്പോള്‍ ഈ വാതകക്കുഴലിനു വേണ്ടി മുറവിളി കൂട്ടോകയാനല്ലോ ?
അതിനെ പറ്റി നമുക്ക് ഒന്നു ചിന്തിക്കാം .

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്പ് പ്രശസ്ത ശാസ്ത്ത്രന്ജന്‍ ആയ പച്ചൌരി ആണ് ഇതു മുന്നോട്ടു വെച്ചത് . പിന്നീട് ഇടക്കാലത്ത് അത് വിസ്മരിക്കപ്പെട്ടു . എന്നാല്‍ വീണ്ടും അതിപ്പോള്‍ സജീവം ആയിരിക്കയാണ് .

മാപ് എടുത്തു പരിശോധിച്ചാല്‍ അറിയാം , ഈ കുഴല്‍ പാകിസ്ടാനിലൂടെ ആണ് kadannu pokendathu . India athinu dhaaralam nikuthi koode kodukkendiyum varum .

പക്ഷെ മാറിയ സാഹചര്യത്തില്‍ അവിടുത്തെ തീവ്രവാദികള്‍ ഇതു ഏത് നിമിഷവും aakramikkum , thakarkkum .
Pinne ആരുടെ urappinte melanu നാം ഈ padhathiyumaayi മുന്നോട്ട് പോകുന്നത് . Bhaaviyil avarummaayi ഒരു vittuveezhchakku വരെ നാം thayyarakendi വരും , enthennal ഇത്രയും muthal mudakkine നമുക്ക് avaganikkan aavilla തന്നെ .
vittuveezhcha chilappol swat പോലെ ശരി -അത് nadappil aakkanam ennumaavam .
അത് കൊണ്ടു തന്നെ ഈ വാതകക്കുഴലിനു വേണ്ടി kuzhaloothu nadathunnavar ഈ kaaryam കൂടി chinthikkuka , ennitt മാത്രം ഇതിന് വേണ്ടി ochappad ഉണ്ടാക്കുക .