Friday, March 27, 2009

സൂഫിയ മദനി

സൂഫിയ മദനിയോട്‌ കേരള സമൂഹത്തിനു ഉണ്ടായിരുന്ന അനുകമ്പ പോയിക്കിട്ടി . ഭര്‍ത്താവിനെ വിചാരണ കൂടാതെ തടങ്കലില്‍ വെച്ചതില്‍ വേദനിക്കുന്ന ഒരു പാവം സ്ത്രീ ആയി മാത്രമേ അടുത്ത കാലം വരെ കണ്ടിട്ടുള്ളു .. തീവ്രവാദം കൈമുതല്‍ ആക്കിയത് അറിഞ്ഞിരുന്നില്ല .
മുന്‍പ് കോയമ്പത്തൂര്‍ ജയില്‍ പരിസരത്ത് വച്ച് തമില്‍നാട്‌ വനിതാ എസ് ഐ യെ മര്ധിച്ച ഒരു കേസുണ്ടായിരുന്നു . മാനസിക പിരിമുറുക്കവും സന്കടവും കൊണ്ട് പ്രതികരിച്ചു പോയി എന്ന് സമാധാനിച്ചു . പക്ഷെ ഇപ്പോള്‍ എല്ലാം മാറി . കോടിയേരി കൈയില്‍ ഉള്ളതിനാലും മറ്റും രക്ഷപ്പെട്ടു നടക്കുന്നു . ആധിക കാലം ഇനി അങ്ങനെ തുടരാന്‍ കഴിയില്ല .

1 comment:

  1. ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന പത്ര വാര്‍ത്തകള്‍ CPIM തന്നെ പത്രക്കാര്‍ക്ക് ചോര്തുന്നതാണോ എന്നാണു സംശയം . കാരണം മദനി തിരഞ്ഞെടുപ്പ് വരെയെങ്ങിലും ഉറപ്പായും കൂടെ ഉണ്ടാകണം എന്നുണ്ടെങ്ങില്‍ ഇതുതന്നെ വഴി . അറസ്റ്റ് പേടിച്ചു കൂടെ നിന്നോളുമല്ലോ !!
    അല്ലെങ്ങില്‍ പിന്നെ മൂന്നും നാലും മാസം മുന്‍പുള്ള ചോദ്യം ചെയ്യലുകള്‍ ഇന്നലെ ഇല്‍ മാത്രം ഒരു സുപ്രഭാതത്തില്‍ പുറത്തു വരാന്‍ കാരണം ??

    ReplyDelete