Friday, March 27, 2009

ഇന്ത്യ ഇസ്രേല്‍ ഇനെ നോക്കി അസൂയ പെടുന്നു .

ശശി തരൂര്‍ന്റെ ലേഖനങ്ങള്‍ ആണ് എനിക്ക് ഇതെഴുതാന്‍ പ്രചോദനം . അദ്ദേഹം തന്റെ ബ്ലോഗ് ലൂടെ ഇതേ അഭിപ്രായം പന്കുവെച്ചു എന്നറിഞ്ഞു .
എന്ത് കൊണ്ട് ഇന്ത്യയ്ക്കും ഇശ്രെലിനെ പോലെ തിരിച്ചടിചൂടാ.. കേരളത്തിന്റെ പോലും വിസ്ത്രിതി ഇല്ലാത്ത സ്ഥലം ആണ് ഈ ഇസ്രേല്‍ . ജനസന്ക്യയോ അറുപത്തി അഞ്ചു ലക്ഷം മാത്രം എന്ന് വച്ചാല്‍ ഒരു ആറ്റം ബോംബ് പോലും താങ്ങാന്‍ ഉള്ള ശേഷി ഇല്ല , എന്ന്വച്ചാല്‍ മുഴുവന്‍ പേരും മയ്യത്ത് ആവും എന്ന് വിവക്ഷ . പൊടി പോലും ബാക്കി ഉണ്ടാവില്ല .
എന്നിട്ടവര്‍ കളിക്കുന്ന കളിയോ ? ലോകത്തെ മൊത്തം അവര്‍ പേടിപ്പിച്ചു നിറുത്തുകയും ചെയ്യന്നു . അമേരിക്കയുടെ സഹായം ഉള്ളത് കൊണ്ടാണെന്ന് വാദിക്കാം , എന്നാലും ..
ഇന്ത്യയെ പോലെ തന്നെ ഭീകരതയുടെ കെടുതികള്‍ അവര്‍ അനുഭവിക്കുന്നുണ്ട് . മുംബൈ ആക്രമണ്‍ ഉണ്ടായിട്ടും ഇന്ത്യ ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നോര്‍ക്കുമ്പോള്‍ ആണിത് ..ജൂതന്മാരെ മനസ്സ് കൊണ്ടാനുകൂലിക്കുന്ന പരിവ്വാര്‍ കാരനും ഇതേ അഭിപ്രായം ഉണ്ടെങ്ങിലും എന്റേത് ആ അടിസ്ഥാനത്തില്‍ അല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ ..

2 comments:

  1. ആ അടി, സ്ഥാനത്തു തന്നെയാണ് കൊള്ളുന്നതെന്നു കണ്ടുനിന്നവർ മനസ്സിലാക്കുന്നു.
    നിലവിളി കേട്ടാലറിയാം.

    ReplyDelete
  2. chithroo , ha ha . nalla marupadi .

    aarkkanu ivide Israelinodithra verupp ?

    ReplyDelete