Wednesday, February 4, 2009

ബസ് ചാര്‍ജ് കുറക്കുന്നില്ലേ ഗോവെര്‍മെന്റെ ?പെട്രോള്‍ വില പത്തു രൂപ കുറച്ചു . എന്നിട്ട ഇവിടെ ആര്‍ക്കാണ് പ്രയോജനം ?പൊതുജനങ്ങള്‍ക്കു വേണ്ട ബസ് ഓട്ടോ കൂലി കുറച്ചോ ?ബൈക്ക് ഉം കാറും ഓടിക്കുന്നവര്‍ രക്ഷപെടട്ടെ എന്നാണോ ?

1 comment:

  1. ഉം....കുറയ്ക്കും കുറയ്ക്കും നോക്കിയിരുന്നോ.....:)

    ReplyDelete