
സഖാക്കളും സംഘന്മാരും ഈ ചിത്രം ഒന്നു കാണുക.
കണ്ണൂരിലും കൂത്തുപറമ്പിലും വെട്ടിച്ചാകുന്നതിനു മുന്പു ഈ ചിത്രം ഒന്നു മനസ്സിരുത്തി അവലോകനം ചെയ്യുക.
വനിതാ സംവരണം പാസായപ്പോള്‍ കെട്ടിപ്പിടിച്ചു ആഘോഷിക്കുന്ന ഈ അസുലഭ നിമിഷം നിങല്‍ മറക്കല്ലെ....
എല്ലാം ഒന്നു തന്നെ എന്നു മനസ്സില്‍ ആക്കുക.
:)).
ReplyDelete