Wednesday, March 3, 2010

ജന്മഭൂമിക്ക് പറ്റിയ അമളി

ദേശാഭിമാനിയുടെ ഹോട്ട് ഡോഗ് ഇനു ശേഷം പുതിയ ഒരു തെറ്റു .. അതും ആദ്യ പേജില്‍ തന്നെ ..

അതും സ്വന്തം സമുന്നത നെതാവായ ജെ . ശിശുപാലന്‍ ന്റെ മരണവാര്‍ത്തയില്‍ ....

സങ്ങതി സത്യം .. 1926 ജനിച്ച വര്‍ഷം എന്നു കൊടുത്തിട്ടുണ്ടു , എന്നാല്‍ ഇപ്പൊല്‍ വയസ്സോ 74 ഉം ..

2010 -
1926
=
0084 എന്നു കിട്ടും ..

കൊച്ചു കുട്ടികള്‍ക്കു പോലും തെറ്റാത്ത ഇതു ഫ്രന്റ് പേജില്‍ തന്നെ
കൊടുത്തതു ഇതു വരെ ആരും കണ്ടില്ലേ ?


അത്ര സാങ്കേതികത വശമില്ലാത്തതിനാല്‍ കോപി ചെയ്തിടാന്‍ പറ്റിയിട്ടില്ല . ദയവായി സ്വയം ഒത്തു നോക്കുക ...

എനിക്കു തെറ്റിയെങ്കില്‍ നിങ്ങള്‍ ദയവായി എന്നോടു ക്ഷമിക്കുക

6 comments:

  1. This is from print edition , not Internet edition . Noticed while reading it in a train coach !

    ReplyDelete
  2. aarkkayalum vayasu koodunnathu ishttamillennariyille mashe

    ReplyDelete
  3. ഹോട്ട് ഡോഗിനോട് ചേര്‍ത്തുവയ്ക്കാവുന്ന തെറ്റു തന്നെ............:)

    ReplyDelete
  4. മാറുന്ന മലയാളിക്ക് ,

    ദയവായി ഇതു ഉറപ്പാണു എന്നും , എനിക്കു തെറ്റു പറ്റിയില്ലെന്നും ഉറപ്പു വരുത്താമോ ?

    ReplyDelete
  5. ഇതെല്ലാം ക്ഷമിക്കാവുന്നതും മനപ്പൂര്‍വ്വമല്ലാത്തതും ആയ ഒരു തെറ്റാണ്..അല്ല്യോ?
    സസ്നേഹം പാവംഞാന്‍

    ReplyDelete