Wednesday, October 6, 2010

Islamic Banking

These are the words from a Muslim brother.




ഇസ്ലാമിക്‌ ബാങ്ക് എന്നാ ആശയം തന്നെ ഒരു തരം തട്ടിപ്പ് ഏര്‍പ്പാടാണ്. ഒരു യൂസ്ഡ് കാറു വാങ്ങാന്‍ ഒരിക്കല്‍ ഞാന്‍ ഈ പറയുന്ന ഒരു ഫയിമസ് ഇസ്ലാമിക് ബാങ്കിനെ സമീപിച്ചു. 1200 ദിനാറിന് പാര്‍ട്ടിയുമായി ഞാന്‍ പറഞ്ഞുറപ്പിച്ച വാഹനത്തിനു ബാങ്കുകാര്‍ വിലയിട്ടത് 1500 ദിനാര്‍. വാഹന ഉടമക്ക് 1200 ദിനാര്‍ കൊടുത്തു അത് തന്നെ എനിക്ക് 1500 ദിനാറിന് വില്‍ക്കുന്നു. ഉടമയുമായി ഡീല്‍ ചെയ്യുന്നതാകട്ടെ ഞാനും. ബാങ്കുകാര്‍ ഉടമയെ കാണുന്നത് പോലുമില്ല.പക്ഷെ ബാങ്ക് ഉടമയുടെ പേരില്‍ 1200 ദിനാരിനുള്ള ചെക്ക്‌ എന്റെ കൈവശം തരും. ഞാന്‍ മൂന്നു വര്‍ഷത്തേക്ക് ഗടുക്കാളായി 1500 ദിനാര്‍ അടച്ചു തീര്‍ക്കണം.ഗടൂ മുടങ്ങിയാല്‍ എന്റെ പേരില്‍ കേസ് എടുക്കും.
ഈ എക്സ്ട്രാ എടുക്കുന്ന 300 ദിനാറിന് മറ്റു ബാങ്കുകാര്‍ പലിശ എന്ന് പറയും, ഇസ്ലാമിക് ബാങ്കുകാര്‍ പ്രോഫിറ്റ് എന്ന് പറയും... അതല്ലാതെ മറ്റു വ്യത്യാസം ഒന്നും ഒരു ഉപഭോക്താവിനെ സംഭന്ധിച്ചിടത്തോളം ഇല്ല.

അത് കൊണ്ട് ഇത് പ്രോഫിട്ടബ്ള്‍ തന്നെ, പക്ഷെ ഉപഭോക്താവിനല്ല മറിച്ച് ഷെയര്‍ ഹോല്‍ടെര്സിനു എന്ന് മാത്രം.
ഒരു കണക്കിന് പറഞ്ഞാല്‍ കുറെ മുല്ലാമാര്‍ ചേര്‍ന്ന് ഉണ്ടാക്കിയ പടച്ചവനെ പറ്റിക്കുന്ന പരിപാടി      

3 comments:

  1. ഇസ്ലാമിക ബാങ്കിങ് എന്ന തട്ടിപ്പിന്റെ ഒരു നല്ല ഉദാഹരണം. ജനാധിപത്യ രാജ്യതത്‌ ഇത്തരം വൃത്തികേടുകള്‍ അനുവദനീയമല്ല. ലാഭം വേണം, പലിശ വേണ്ട... നല്ല തമാശ... എന്റെ അക്കൌണ്ടില്‍ നിന്ന് മാസം 10 ദിര്‍ഹം വച്ച് ബാങ്ക് പ്രൊസസ്സിങ്ങ്‌ ചാര്‍ജ്‌ ഈടാക്കുന്നുണ്ട്‌. പക്ഷേ മാസം 3000 ദിര്‍ഹം ഇടപാട് നടത്തുന്ന എനിക്ക് ഒരു നയാ പൈസ(സോറി, നയാ ഫില്സ്) ലാഭം തരുന്നില്ല. നിവൃത്തികേട്‌കൊണ്ട് സഹിച്ചു പോകുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ തോന്യാസങ്ങളുടെ മൊത്തവില്പനശാലകളാണ്‌ അറബ് രാജ്യങ്ങള്‍.

    ReplyDelete
  2. ഇത്തരം ബാങ്കിൽ നിന്ന്‌ വായ്പയെടുത്താൽ കമ്മീഷൻ നൽകിയാൽ മതി... പലിശ നൽകേണ്ടതില്ല...

    നിക്ഷേപിക്കുന്ന തുകയ്‌ക്ക്‌ ഒരു നയാ പൈസ കമ്മീഷനായി നൽകുകയുമില്ല...

    ReplyDelete
  3. Dear Nettorrane

    Edo koppe Enthinanu thankal pinee e arab rajyanaglil poyi pani edukkunnathu?
    Malaranu kidannu thuppalle

    ReplyDelete