എല്സമ്മ യിലും മീശ മാധവനിലും , ക്ളാസ് മേറ്റെസ് ഇലും ഒക്കെ ലാല്‍ ജോസ് സമര്‍ത്ഥം ആയി കയറ്റി വിടുന്ന ചില ചേരുവകള്‍ ഉണ്ട്. ഇവ ലാല്‍ ജോസ് ചിത്രങളുടെ വിജയത്തില്‍ എത്രത്തോളം പങ്കു വഹിക്കുന്നു എന്നു നമുക്കു എല്സമ്മ യിലൂടെ നോക്കാം...
എല്‍സമ്മ വര്‍ക്കി എന്ന നസ്രാണി യുവതിയും , ഉണ്ണിക്രിഷ്ണന്‍ എന്ന ഹിന്ദു ചെക്കനും തമ്മിലുള്ള ഒരു നാടന്‍ പ്രണയം ( = പണയം, കടപ്പാട്- ഫിറോസ്,അപൂര്‍വരാഗങള്‍ ) എല്‍സമ്മ അനുഭവിക്കുന്ന
സമൂഹിക കഷ്ടപ്പാടുകലിലൂടെ പറയുന്നു..
അയല്‍പ്പക്കത്തെ സമ്പന്നനും സുമുഖനുമായ പരിഷ്കാരി ചെത്തു നസ്രാണി ചെക്കന്മാരെ ക്കാള്‍ നമ്മ്ടെ എല്‍സമ്മക്കിഷ്ടം ഗോമാതാവിനു പൂജ ചെയ്തു , അങിനെ പാലു വിറ്റു ജീവിക്കുന്ന പാവം മണ്ണുണ്ണിയെ/
ഈപ്പന്‍ പാപ്പച്ചി എന്ന നസ്രാണി യെ ഭഗവാന്റെ പേരുള്ള കള്ളന്‍ മാധവന്‍ പിടിക്കുന്നതും ,
അയ്യരു സാറിന്റെ മകന്‍ മുരളി അയ്യര്‍ , റസിയ യെ പ്രേമിചു വശീകരിക്കുന്നതും നമ്മള്‍ കണ്ടു കയ്യടിചു...
ഇതു കൊണ്ടു മാത്രമാണു പടം വിജയിച്ചതു എന്നു പറയുന്നില്ലെങ്കിലും , ഇതു കൊണ്ടുമാണു ഈ പടങ്ങള്‍ വിജയിച്ചതു എന്നു പറഞ്ഞൂടെ ?
എല്‍സമ്മയില്‍ കഥയുടെ കാല്‍ ഭാഗം മുതല്‍ നമ്മല്‍ ഒരു inter religious marriage നു ഒരുങ്ങി നില്പ്പാണു , അകമ്പടിക്കു പാട്ടും ഉണ്ടു ...
എബിമോനും നിരാശക്കു വകയില്ല , അവനുമുണ്ടു അടുത്ത പാട്ടില്‍്..
എബിമോനോടു തൊട്ടു പോകരുതു എന്നു പറയുന്ന നായിക, കണ്ടെത്തുന്ന ന്യായം പട്ടണത്തില്‍ നിന്നുള്ളവന്‍ ചതിക്കും എന്നതാണു..ആതെ സമയം അവള്‍ പാലുണ്ണീയോടു മുട്ടിയുരുമ്മുന്നതും സംവിധായകന്‍ നമുക്കായി ഒരുക്കിയിട്ടുണ്ടു...
ആയല്പ്പക്കതെ സുന്ദരിമരായ നസ്രാനിചിമാരൊടു ഉള്ള ഇഷ്ടം തുറന്നു പറയാന്‍ ഒരിക്കലും ധൈര്യം ഇല്ലാത്ത ഹിന്ദു യുവത്വം ഇതു കണ്ടു നെടുവീര്‍പ്പിടട്ടെ... പടം കണ്ടു വിജയിപ്പിക്കട്ടെ.പണ്ടേ പ്പോലെ കര്‍ത്താവിന്റെ മണവാട്ടിയാവാന്‍ പെമ്പിള്ളെര്‍ക്കും വല്ല്യ ഇന്റ റസ്റ്റ് ഇല്ലാത്തതിനാല്‍ ,കെട്ടിച്ചു വിടാന്‍ കാശില്ലാത്ത നസ്രാനി അപ്പന്മാര്‍ , കനിയുന്നതും കാത്തു നില്ക്കുന്ന ഒരുപാടു പാലുണ്ണിമാരുറ്റെ സ്വപ്നസിനിമയായി മാറ്ടെ... Elsamma
നെട്ടൂരാന്റെ ബ്ലോഗിലേക്ക് സ്വാഗതം
ReplyDelete