deshabhimani's Hot dog was a hot news !
But this doesn't became a hot news . Future of
http://www.janmabhumidaily.com/detailed-story?newsID=57243 enthaakumo entho ?
സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു
Posted On: Tue, 13 Apr 2010 17:10:02

സിനിമയില്‍ നിന്ന് ഒരു രൂപയെങ്കിലും പ്രതിഫലം വാങ്ങുന്നവര്‍ ടി.വി. ഷോകളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി അഭിപ്രായപ്പെട്ടത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നടന് ജഗദീഷ് രംഗത്തുവന്നിരുന്നു.
താന്‍ അഭിപ്രായം പറഞ്ഞത് ആരെയും ഉദ്ദേശിച്ചല്ലെന്ന് സുരേഷ്ഗോപി പറഞ്ഞു. കൊല്ലത്തെ നടനുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. അദ്ദേഹത്തിനൊപ്പം കഴിഞ്ഞ മാസം കൂടി ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. പിന്നെ ജഗദീഷ് നടത്തിയ വിമര്‍ശനം എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്ത് ഞാന്‍ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Ningal kandahu Suresh kalmadi , udhesichathu Suresh gopi ..
Cinema kaanaatha PROOF READER ??????????